Skip to main content

സ്റ്റാന്‍ഡിംഗ് കമ്മിററി - 2025

ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി 
ക്രമ നം വാർഡ് കൗൺസിലർ/അംഗം
1 പെരിയ (12) സോയ കെ കെ - വൈസ് പ്രസിഡന്‍റ്
2  ബദിയഡുക്ക (3) രാമപ്പ എംപി - ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
3 ഉദുമ (14) സുകുമാരി കെ - ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
4 ചെങ്കള (15)  ജസ്ന റിസ്‌വി എം പി - ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
വികസനകാര്യ  സ്റ്റാൻഡിംഗ് കമ്മിറ്റി
ക്രമ നം വാർഡ് കൗൺസിലർ/അംഗം
1 മഞ്ചേശ്വരം (18)  ഇർഫാന കെ - വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
2 ബേക്കൽ (13) രാധിക ടി വി - വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
3 സിവിൽ സ്റ്റേഷൻ (16)  ഷഫീഖ് റസാഖ് - വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
4 കുമ്പള (17) അബ്ദുൾ അസീസ് - വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
ക്ഷേമകാര്യ  സ്റ്റാൻഡിംഗ്  കമ്മിറ്റി 
ക്രമ നം വാർഡ് കൗൺസിലർ/അംഗം
1 കള്ളാർ (6) റീന തോമസ് - ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
2 ചിറ്റാരിക്കാൽ (7) ബിൻസി ജെയിൻ - ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
3 മടിക്കൈ (11) സബീഷ് കെ - ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി  
ക്രമ നം വാർഡ് കൗൺസിലർ/അംഗം
1 പിലിക്കോട് (9) മനു എം - ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
2 വോർക്കാടി (1) അലി ഹർഷാദ് വോർക്കാടി - ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി  അംഗം
3 ചെറുവത്തൂർ (10) ഡോ.സെറീന.എൻ - ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി
ക്രമ നം വാർഡ് കൗൺസിലർ/അംഗം
1 കയ്യൂർ (8) കെ കൃഷ്ണൻ - പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
2 പുത്തിഗെ (2) സോമശേഖര ജെ എസ് - പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
3  ദേലംപാടി (4) വത്സല ഒ - പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം
സ്റ്റിയറിംഗ് കമ്മിറ്റി
ക്രമ നം വാർഡ് കൗൺസിലർ/അംഗം
1 കുറ്റിക്കോൽ (5) സാബു എബ്രഹാം - പ്രസിഡന്‍റ്
2 പെരിയ (12) സോയ കെ കെ - വൈസ് പ്രസിഡന്‍റ്
3 മഞ്ചേശ്വരം (18)  ഇർഫാന കെ - വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
4 കള്ളാർ (6) റീന തോമസ് - ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
5 പിലിക്കോട് (9) മനു എം - ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
6 കയ്യൂർ (8) കെ കൃഷ്ണൻ - പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ