ജില്ലാ പഞ്ചായത്ത് ഉപചട്ടം (കരട്) പ്രസിദ്ധീകരിച്ചു
September 11, 2026
അറിയിപ്പ് – കാസർഗോഡ് ജില്ലാ പഞ്ചായത്ത് വനിതാ ഹോസ്റ്റൽ കരട് ബൈലോ
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വനിതാ ഹോസ്റ്റലിന്റെ കരട് ബൈലോ 18.05.2026-ലെ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലെ 1/1-ാം നമ്പർ തീരുമാനപ്രകാരം അംഗീകരിച്ച് പ്രസിദ്ധീകരിക്കുന്നു.
കരട് ബൈലോ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഈ അറിയിപ്പ് പ്രസിദ്ധീകരിക്കുന്ന തീയതിയായ 17.11.2026 മുതൽ 30 ദിവസത്തിനകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ രേഖാമൂലം സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല.
**പ്രസിദ്ധീകരിച്ച തീയതി: 17.11.2026**