ഇ.വി. ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി നിർവഹിച്ചു
2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി കാസർഗോഡ് ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടിൽ സജ്ജീകരിച്ച ഇ.വി. ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി നിർവഹിച്ചു.