കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ ചരിത്രം
കാസർഗോഡ് പ്രകൃതിസൗന്ദര്യവും കാർഷികസമൃദ്ധിയും, തുളു പൈതൃകവും, തുറമുഖവ്യാപാരചരിത്രവും, ബഹുഭാഷാ-ബഹുസാംസ്കാരിക പാരമ്പര്യവും, സമ്പന്നമായ ചരിത്രസ്മാരകങ്ങളും ഒത്തുചേർന്ന കേരളത്തിന്റെ സവിശേഷ ജില്ലയാണ്. വിവിധ ജനവിഭാഗങ്ങളും സംസ്കാരങ്ങളും നൂറ്റാണ്ടുകളായി സഹവർത്തിത്വത്തോടെ ജീവിച്ചുവന്ന ഈ പ്രദേശം കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക വൈവിധ്യത്തിന്റെ മികച്ച ഉദാഹരണമാണ്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
November 18, 2026
ബഹുമാനപ്പെട്ട മന്ത്രി ശ്രീ കെ. എം. ഷാജി കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ ഇ.വി. ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം നിർവഹിക്കും
ബഹുമാനപ്പെട്ട മന്ത്രി ശ്രീ കെ. എം. ഷാജി കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ ഇ.വി. ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം നിർവഹിക്കുംകാസർഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഇലക്ട്രിക് വാഹന (ഇ.വി.) ചാർജിംഗ് സ്റ്റേഷൻ 2026 നവംബർ 20 വെള്ളിയാഴ്ച രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും.ബഹുമാനപ്പെട്ട കേരള...
കൂടുതൽ വായിക്കുക