ജില്ല രൂപീകൃതമായത് : 1984 മെയ് 24
വിസ്തീര്‍ണ്ണം : 1992 ച.കി.മീ.
അതിരുകള്‍ :
തെക്ക് : കണ്ണൂര്‍ ജില്ല
വടക്ക് : ദക്ഷിണ കന്നട ജില്ല
കിഴക്ക് : കുടക്, ദക്ഷിണ കന്നട ജില്ലകള്‍
പടിഞ്ഞാറ് : അറബിക്കടല്‍
താലുക്കുകള്‍ : 4
വെള്ളരിക്കുണ്ട്, ഹൊസ്ദുര്ഗ്ഗ് , കാസറഗോഡ് , മഞ്ചേശ്വരം
റവന്യു വില്ലേജുകള്‍ : 82
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
ജില്ലാപഞ്ചായത്ത് : 1
ബ്ലോക്ക് പഞ്ചായത്തുകള്‍ : 6
ഗ്രാമ പഞ്ചായത്തുകള്‍ : 38
നഗരസഭകള്‍ : 3
ജനസംഖ്യ (2011 സെന്‍സസ്)
ആകെ : 13,02,600
പുരുഷന്മാര്‍ : 6,26,617
സ്ത്രീകള്‍ : 6,75,983
സാക്ഷരതാ നിരക്ക് (2011സെന്‍സസ്)
ആകെ : 89.95%
പുരുഷന്മാര്‍ : 93.93%
സ്ത്രീകള്‍ : 86.13%
നിയമസഭാ മണ്ഡലങ്ങള്‍ : 5
ലോകസഭാ മണ്ഡലം : 1 (കാസറഗോഡ്)
പ്രകൃതി വിഭവങ്ങള്‍
പ്രധാന പുഴകള്‍ : ചന്ദ്രഗിരി, കാര്യങ്കോട്, ഷിറിയ, ഉപ്പള,
നീലേശ്വരം, മൊഗ്രാല്‍, ചിത്താരി
വനപ്രദേശം : കാസറഗോഡ് : 61.92sq.km
കാഞ്ഞങ്ങാട് : 60sq.km
വര്‍ഷ പാതം (ശരാശരി) : 3500 മി.മീ
താപനില കുറവ് : 17 ഡിഗ്രി സെല്‍ഷ്യസ്
കൂടിയത് : 37 ഡിഗ്രി സെല്‍ഷ്യസ്
ടോപ്പോഗ്രഫി : 11 ഡിഗ്രി 48 (ഉത്തര അക്ഷാംശം)
74 ഡിഗ്രി 52 (പൂര്‍വ്വ രേഖാംശം)