എൻഡോസൾഫാൻ ദുരന്തബാധിതരുടെ സ്മരണയ്ക്കായി നിർമ്മിച്ച രണ്ട് ശില്പങ്ങളുടെ അനാച്ഛാദനച്ചടങ്ങ് 2026 നവംബർ 13-ന് രാവിലെ 9.30 മണിക്ക്.
എൻഡോസൾഫാൻ ദുരന്തസ്മരണകൾക്ക് ശില്പസമുച്ചയം – അനാച്ഛാദനച്ചടങ്ങ്

November 11, 2026

    എൻഡോസൾഫാൻ ദുരന്തബാധിതരുടെയും ദുരന്തസ്മരണകളുടെയും ഓർമ്മയ്ക്കായി പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത രണ്ട് ശില്പങ്ങളുടെ അനാച്ഛാദനച്ചടങ്ങിലേക്ക് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.

2026 നവംബർ 13 വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് നടക്കുന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാബു അബ്രഹാം സ്വാഗതം ആശംസിക്കും. ശ്രീ. കല്ലട്ര മാഹിൻ ഹാജി എം.എൽ.എ അധ്യക്ഷത വഹിക്കും. കേരള നിയമസഭാ സ്പീക്കർ ബഹു. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ശില്പങ്ങളുടെ അനാച്ഛാദനം നിർവഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

Invitation Notice Malayalam

 Invitation Notice Kannada

Notice Cover Page