കാസർഗോഡ് ജില്ലാ പഞ്ചായത്ത് വനിതാ ഹോസ്റ്റലിന്റെ കരട് ബൈലോ പ്രസിദ്ധീകരിച്ചു – ആക്ഷേപങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനകം സമർപ്പിക്കാം.
ജില്ലാ പഞ്ചായത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് റീടെണ്ടർ ക്ഷണിച്ചു

November 27, 2026

റീടെണ്ടർ പരസ്യം
കാസർഗോഡ് ജില്ലാ പഞ്ചായത്തിന്‍റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രോജക്ട് നമ്പർ 642/27 പ്രകാരം, ജില്ലാ പഞ്ചായത്തിന്‍റെ സേവന–വികസന പ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ കൈകാര്യം ചെയ്യുന്നതിനായി താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നും റീടെണ്ടറുകൾ ക്ഷണിക്കുന്നു.

താൽപര്യമുള്ള സ്ഥാപനങ്ങൾ/ഏജൻസികൾ തങ്ങളുടെ ടെണ്ടറുകൾ 2026 ഡിസംബർ 7-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ടെണ്ടറിനോടൊപ്പം സ്ഥാപനത്തിന്റെ/ഏജൻസിയുടെ പ്രവർത്തന പരിചയം, ബന്ധപ്പെട്ട മേഖലയിലെ പരിജ്ഞാനം എന്നിവ സംബന്ധിച്ച വിശദവിവരങ്ങളും ഉൾപ്പെടുത്തണം.

ടെണ്ടർ നമ്പർ: 7583642-2026
തീയതി: 26-11-2026

  • << റീടെണ്ടർ സംമ്പന്ധിച്ച കൂടുതല്‍ വിവരങ്ങള്‍