കെ.എം. സ്മാരക ബൈലോ (കരട്)
November 26, 2026
കെ.എം. സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം – ബൈലോ (കരട്) പ്രസിദ്ധീകരിക്കുന്നു
പ്രസിദ്ധീകരിച്ച തീയതി: 26-11-2026
കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ 08.09.2026 തീയതിയിലെ 04/01-ാം നമ്പർ തീരുമാനപ്രകാരം, കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കെ.എം. സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അംഗീകരിച്ച ബൈലോയുടെ (കരട്) പൊതുജനങ്ങളുടെ അറിവിലേക്കായി ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുന്നത് സംബന്ധിച്ച്
കരട് ബൈലോ സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും കരട് ബൈലോ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം ജില്ലാ പഞ്ചായത്ത് സെക്രട്ടറി, കാസർഗോഡ് മുമ്പാകെ രേഖാമൂലം സമർപ്പിക്കാവുന്നതാണ്.
വിലാസം:
സെക്രട്ടറി
ജില്ലാ പഞ്ചായത്ത്
കാസർഗോഡ്, കേരളം.
താൽപ്പര്യമുള്ളവർ കരട് ബൈലോ പരിശോധിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങളുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കേണ്ടതാണ്.