കാസറഗോഡ് ജില്ലാ പഞ്ചായത്ത് 2024 വർഷത്തെ ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ക്ഷണിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ മികവു തെളിയിച്ച വ്യക്തികൾക്കും സംഘടനകൾക്കും താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം.
1. മികച്ച പച്ചത്തുരുത്ത്
2. ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ള പഞ്ചായത്ത്
3. സ്നേഹാരാമം
4. സർക്കാരേതര സംഘടനകൾ
5. ഹരിതവ്യക്തി
6. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി
7. ജീനോം സേവിയർ
8. മികച്ച സസ്യ സംരക്ഷകൻ
9. മികച്ച ജന്തു സംരക്ഷകൻ
അപേക്ഷകൾ 2025 ജനുവരി 27 വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ പറയുന്ന ഗൂഗിൾ ഫോമില്‍ ലഭ്യമാക്കേണ്ടതാണ്.
ഗൂഗിൾ ഫോം : https://forms.gle/
https://forms.gle/MW9fyEcWmCcQsy288
https://forms.gle/nQb9kL2q2Ee2n4g59
https://forms.gle/QgxxuuAv8FPW5gpv9
https://forms.gle/pqCpk8vHWbUwEcMcA
https://forms.gle/6awyP96U3YbwfWBC9
https://forms.gle/dMzZ5zBNAnf82T2d9