ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനം റാങ്ക് ലിസ്റ്റ് നോട്ടീസ്

Posted on Tuesday, May 26, 2026

കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനം 07/05/2026 ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസിൽ നടന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് - കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണസമിതി 14.05.2026 ലെ 24/04 നമ്പർ യോഗ തീരുമാന പ്രകാരം അംഗീകരിച്ചു. റാങ്ക് ലിസ്റ്റ് ഇതിനാൽ പ്രസിദ്ധീകരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍