കാസറഗോഡ് ജില്ലാപഞ്ചായത്ത് വിജ്ഞാപനം

കാസറഗോഡ് ജി ല്ലാ പഞ്ചായത്തിൽ ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ  179 ദിവസത്തേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷക്ഷണിച്ചു കൊള്ളുന്നു