പ്രിയരെ,
കാസർഗോഡ് ജില്ലപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ ബി എം സി അംഗങ്ങൾക്കും ജൈവവൈവിധ്യ ക്ലബ്ബ് കോർഡിനേറ്റർമാർക്കും കുട്ടികൾക്കുമായി എല്ലാ മാസവും രണ്ടാമത്തെ ബുധനാഴ്ചകളിൽ രാത്രി 8 മണി മുതൽ 9 മണിവരെ ഒരു വെബിനാർ സീരീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ ഒരു ഓൺലൈൻ ബോധവൽക്കരണ പരിപാടിയുടെ ഔദ്യോഗീകമായ ഉദ്ഘാടനം 10/06/26 നു രാത്രി 8 നടത്താൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 'ആഫ്രിക്കൻ ഒച്ചിനെ' കുറിച്ചാണ് ആദ്യ ക്ലാസ്. ഓൺലൈൻ ലിങ്ക് : https://meet.google.com/yxx-qndk-eik . മുഴുവൻ ബി എം സി അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
. മുഴുവൻ ബി എം സി അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
