കാസറഗോഡ് ജില്ലാ പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ ചട്ടഞ്ചാല്‍ വ്യവസാ യപാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുള്ള ഓക്സിജന്‍ പ്ലാന്‍റ് നിലവിലെ അവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടി മേഖലയില്‍ പ്രവൃത്തി പരിചയമുള്ള കമ്പനികള്‍ / ഏജന്‍സികള്‍ / സ്ഥാപനങ്ങള്‍ / സംഘങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത താല്പര്യ പത്രം ക്ഷണിക്കുന്നു.
താല്പര്യ പത്രം സമര്‍പ്പണ അവസാന തീയതി
താല്പര്യ പത്രം കാസറഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി : 30.05.2026 , പകല്‍ 3 മണി വരെ
കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ ഓഫീസ് സമയത്ത് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിന്നും കൂടാതെ താഴെകാണുന്ന ലിങ്കിലും അറിയാവുന്നതാണ്
